ആദ്യ വനിത...
11:25 PM Dec 03, 2020 | Deepika.com
യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ആദ്യമായി കളി നിയന്ത്രിക്കുന്ന വനിതാ റഫറി എന്ന നേട്ടം കൈവരിച്ച സ്റ്റെഫാനി പ്രപ്പാർട്ട്. യുവന്റസ് x ഡൈനാമോ കീവ് മത്സരമാണ് മുപ്പത്താറുകാരിയായ സ്റ്റെഫാനി നിയന്ത്രിച്ചത്. രണ്ട് യൂറോപ്പ ലീഗ് മത്സരങ്ങളും മുന്പ് ഈ ഫ്രഞ്ചുകാരി നിയന്ത്രിച്ചിരുന്നു.