+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈദരാബാദിൽ പോളിംഗ് 46.6%

ഹൈ​​ദ​​രാ​​ബാ​​ദ്: വ​​ന്പ​​ന്മാ​​ർ പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​ത്തി​​യി​​ട്ടും ഗ്രേ​​റ്റ​​ർ ഹൈ​​ദ​​രാ​​ബാ​​ദ് മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വോ​​ട്ട് ശ​​ത​​മാ​​നം വെ​​റും
ഹൈദരാബാദിൽ പോളിംഗ് 46.6%
ഹൈ​​ദ​​രാ​​ബാ​​ദ്: വ​​ന്പ​​ന്മാ​​ർ പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​ത്തി​​യി​​ട്ടും ഗ്രേ​​റ്റ​​ർ ഹൈ​​ദ​​രാ​​ബാ​​ദ് മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വോ​​ട്ട് ശ​​ത​​മാ​​നം വെ​​റും 46.6 ശ​​ത​​മാ​​നം മാ​​ത്രം. ആ​​കെ 74.44 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രാ​​ണു ഹൈ​​ദ​​രാ​​ബാ​​ദി​​ലു​​ള്ള​​ത്.

ടി​​ആ​​ർ​​എ​​സ്, എം​​ഐ​​എം, ബി​​ജെ​​പി ക​​ക്ഷി​​ക​​ൾ ത​​മ്മി​​ൽ ശ​​ക്ത​​മാ​​യ ത്രി​​കോ​​ണ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഹൈ​​ദ​​രാ​​ബാ​​ദി​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്. ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ, ​​പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ ജെ.​​പി. ന​​ഡ്ഡ, യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്, കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രാ​​യ പ്ര​​കാ​​ശ് ജാ​​വ​​ഡേ​​ക്ക​​ർ, സ്മൃ​​തി ഇ​​റാ​​നി തു​​ട​​ങ്ങി​​യ​​വ​​രെ​​ത്തി​​യി​​രു​​ന്നു.