+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാലിയിൽ സ്ഫോടനം

ബ​​​​മാ​​​​കോ: മാ​​​​ലി​​​​യി​​​​ലെ കി​​​​ഡാ​​​​ൽ, ഗാ​​​​വോ, മേ​​​​ന​​​​ക ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ സൈ​​​​നി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​രേ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​
മാലിയിൽ സ്ഫോടനം
ബ​​​​മാ​​​​കോ: മാ​​​​ലി​​​​യി​​​​ലെ കി​​​​ഡാ​​​​ൽ, ഗാ​​​​വോ, മേ​​​​ന​​​​ക ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ സൈ​​​​നി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​രേ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി. യു​​​​എ​​​​ൻ സ​​​​മാ​​​​ധാ​​​​ന സേ​​​​ന​​​​യു​​​​ടെ​​​​യും ഫ്ര​​​​ഞ്ച് സൈ​​​​ന്യ​​​​ത്തി​​​​ന്‍റെയും താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പ​​​​ത്തു​​​​ത​​​​വ​​​​ണ സ് ഫോ​​​​ട​​​​ക ശ​​​​ബ്ദം കേ​​​​ട്ട​​​​താ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി പ​​​​റ​​​​ഞ്ഞു.