ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ ടീമുകളായ യുണൈറ്റഡിനും സിറ്റിക്കും ജയം. റിയാദ് മഹ്റെസിന്റെ ഹാട്രിക്കിൽ മാഞ്ചസ്റ്റർ സിറ്റി ഹോം മത്സരത്തിൽ 5-0ന് ബേണ്‍ലിയെ കീഴടക്കി.
രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് 3-2ന് സതാംപ്ടണിനെതിരേയായിരുന്നു യുണൈറ്റഡിന്റെ എവേ ജയം.
യുണൈറ്റഡ്, സിറ്റി ജയത്തിൽ
12:16 AM Nov 30, 2020 | Deepika.com