പിഎസ്ജിക്കു സമനില
12:16 AM Nov 30, 2020 | Deepika.com
പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ നിലവിലെ ചാന്പ്യന്മാരായ പരീ സാൻ ഷെർമയ്നു സമനില. നെയ്മർ , മൊയ്സ് കീൻ എന്നിവരാണ് പിഎസ്ജിക്കായി വലകുലുക്കിയത്.