ടോ​​​​ട്ട​​​​നം, ആ​​​​ഴ്സ​​​​ണ​​​​ൽ ജ​​​​യി​​​​ച്ചു

11:53 PM Nov 27, 2020 | Deepika.com
ലണ്ടൻ: യൂ​​​​റോ​​​​പ്പ ലീ​​​​ഗി​​​​ലെ മ​​​​റ്റ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ടോ​​​​ട്ട​​​​നം 4-0ന് ​​​​ലൊ​​​​ഡൊ​​​​ഗ്രെ​​​​റ്റ്സി​​​​നെ​​​​യും ആ​​​​ഴ്സ​​​​ണ​​​​ൽ 2-0ന് ​​​​മോ​​​​ൾ​​​​ഡി​​​​നെ​​​​യും കീ​​​​ഴ​​​​ട​​​​ക്കി. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക്ല​​​​ബ്ബാ​​​​യ എ​​​​എ​​​​സ് റോ​​​​മ ജയം നേടിയ​​​​പ്പോ​​​​ൾ എ​​​​സി മി​​​​ലാ​​​​നും സ​​​​മ​​​​നി​​​​ല വഴങ്ങി.