+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യാന്തര വിമാന സർവീസ് ഡിസംബർ 31 വരെ ഇല്ല

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി. ഇ​ന്ത്യ​യ്ക്ക് പു​റ​ത്ത് കു​ടു​ങ
രാജ്യാന്തര  വിമാന സർവീസ് ഡിസംബർ 31 വരെ ഇല്ല
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി. ഇ​ന്ത്യ​യ്ക്ക് പു​റ​ത്ത് കു​ടു​ങ്ങി​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള വ​ന്ദേ​ഭാ​ര​ത് ദൗ​ത്യത്തിന് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.