+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക് ആക്രമണം: ജെസിഒയ്ക്കു വീരമൃത്യു

ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ ഇ​​ന്ത്യ​​ൻ പോ​​സ്റ്റു​​ക​​ൾ​​ക്കും അ​​തി​​ർ​​ത്തി​​ഗ്രാ​​മ​​ങ്ങ​​ൾ​​ക്കും നേ​​രെ പാ​​ക്കി​​സ്ഥാ​​ൻ സൈ​​ന്യം ന​​ട​​ത്തി​​യ ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ക​​ര​​സേ​
പാക് ആക്രമണം: ജെസിഒയ്ക്കു വീരമൃത്യു
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ ഇ​​ന്ത്യ​​ൻ പോ​​സ്റ്റു​​ക​​ൾ​​ക്കും അ​​തി​​ർ​​ത്തി​​ഗ്രാ​​മ​​ങ്ങ​​ൾ​​ക്കും നേ​​രെ പാ​​ക്കി​​സ്ഥാ​​ൻ സൈ​​ന്യം ന​​ട​​ത്തി​​യ ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ക​​ര​​സേ​​ന​​യി​​ലെ ജൂ​​ണി​​യ​​ർ ക​​മ്മീ​​ഷ​​ൻ​​ഡ് ഓ​​ഫീ​​സ​​ർ(​​ജെ​​സി​​ഒ) വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. പൂ​​ഞ്ച് ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. പാ​​ക് ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ജെ​​സി​​ഒ സൈ​​നി​​ക ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യ്ക്കി​​ടെ​​യാ​​ണു മ​​രി​​ച്ച​​ത്. നാ​​ട്ടു​​കാ​​ര​​നാ​​യ മു​​ഹ​​മ്മ​​ദ് റ​​ഷീ​​ദി​​നു പ​​രി​​ക്കേ​​റ്റു.