പൂന: പ്രധാനമന്ത്രി നരേന്ദ്ര മോഗി നാളെ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കും. അസ്ട്രസെനക്കയും ഓക്സ്ഫഡും സർവകലാശാലയും ചേർന്നു വികസിപ്പിച്ച വാക്സിൻ നിർമിക്കുന്നതു സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഓക്സഫഡ് വാക്സിൻ നിർമാണവും വിതരണപദ്ധതിയും വിലയിരുത്താനാണു മോദിയുടെ സന്ദർശനം.