+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വീഡൻ രാജകുമാരനും രാജകുമാരിക്കും കോവിഡ്

സ്റ്റോ​​​​ക്ക്ഹോം: രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ കാ​​​​ൾ ഫി​​​ലി​​​പ്പി​​​​നും സോ​​​​ഫി​​​​യ​​​​ രാ​​​ജ​​​കു​​​​മാ​​​​രിക്കും കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യും സ്വ​​​​യം നി​​​​ര
സ്വീഡൻ രാജകുമാരനും രാജകുമാരിക്കും കോവിഡ്
സ്റ്റോ​​​​ക്ക്ഹോം: രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ കാ​​​​ൾ ഫി​​​ലി​​​പ്പി​​​​നും സോ​​​​ഫി​​​​യ​​​​ രാ​​​ജ​​​കു​​​​മാ​​​​രിക്കും കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യും സ്വ​​​​യം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ പോ​​​​യ​​​​താ​​​​യും സ്വീ​​​​ഡി​​​​ഷ് രാ​​​​ജ​​​​കു​​​​ടും​​​​ബം അ​​​​റി​​​​യി​​​​ച്ചു. ഇ​​​​രു​​​​വ​​​​ർ​​​​ക്കും നേ​​​​രി​​​​യ പ​​​​നി​​​​യു​​​​ടെ ല​​​​ക്ഷ​​ണ​​​​മേ​​​​യു​​​​ള്ളൂ​​​​യെ​​​​ന്നും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം സ്വ​​​​യം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ പീ​​​​പ്പി​​​​ൾ പാ​​​​ർ​​​​ട്ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ലാ​​​​വ​​​​ൽ ഭൂ​​​​ട്ടോ​​​​യ്ക്കു കോ​​​​വി​​​​ഡ്-19 സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. സ്വ​​​​യം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നു സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലെ വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.