+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുളന്തുരുത്തി പള്ളി: ഹർജി തള്ളി

ന്യൂ​ഡ​ൽ​ഹി: മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ​ൻ പള്ളി ഏ​റ്റെ​ടു​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കൈ​മാ​റി​യ ന​ട​പ​ടി ചോ​ദ്യംചെ​യ്ത് യാ​ക്കോ​ബാ​യ സ​ഭാ വി​ശ്വാ​സി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​
മുളന്തുരുത്തി പള്ളി: ഹർജി തള്ളി
ന്യൂ​ഡ​ൽ​ഹി: മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ​ൻ പള്ളി ഏ​റ്റെ​ടു​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കൈ​മാ​റി​യ ന​ട​പ​ടി ചോ​ദ്യംചെ​യ്ത് യാ​ക്കോ​ബാ​യ സ​ഭാ വി​ശ്വാ​സി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നു ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. സ​മാ​നആ​വ​ശ്യ​മു​ന്ന​യി​ച്ച ഹ​ർ​ജി​ക​ൾ മു​ന്പ് ത​ള്ളി​യ​താ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.