വാഷിംഗ്ൺ ഡിസി: ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുന്പോഴേക്കും അമേരിക്കയിൽ കോവിഡ് കേസുകൾ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നു പഠനം. 1.2 കോടി കോവിഡ് പോസിറ്റീവ് കേസുകളാണ് അമേരിക്കയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ബൈഡൻ അധികാരത്തിലേറുന്ന ജനുവരി അവസാനം അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി പിന്നിടുമെന്നാണു പഠനം.