+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ലെ ഗ​​​യ ജി​​​ല്ല​​​യി​​​ൽ മൂ​​​ന്നു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്ര
മൂന്നു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ലെ ഗ​​​യ ജി​​​ല്ല​​​യി​​​ൽ മൂ​​​ന്നു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി ബാ​​​രാ​​​ച​​​ട്ടി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ സോ​​​ണ​​​ൽ ക​​​മാ​​​ൻ​​​ഡ​​​ർ അ​​​ലോ​​​ക് യാ​​​ദ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. സം​​​സ്ഥാ​​​ന പോ​​​ലീ​​​സും കോ​​​ബ്ര 205-ാം ബ​​​റ്റാ​​​ലി​​​യ​​​നും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് മാ​​​വോ​​​യി​​​സ്റ്റ് വേ​​​ട്ട ന​​​ട​​​ത്തി​​​യ​​​ത്.