+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ വേട്ടയാടുന്നു: രാഹുൽ

ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ചൂ​ഷ​ണം ചെ​യ്യു​ന്ന​തു തു​ട​രു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​ത
ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ വേട്ടയാടുന്നു: രാഹുൽ
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ചൂ​ഷ​ണം ചെ​യ്യു​ന്ന​തു തു​ട​രു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. അ​ത് ദു​ഃസ​ഹ​മാ​ണെ​ന്നും യു​പി​യി​ൽ ഗു​ണ്ടാ​രാ​ജാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന​തി​നു പു​തി​യ ഉ​ദാ​ഹ​ര​മാ​ണി​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

ഹ​ത്രാ​സി​ലെ കു​ടും​ബം വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പി​യു​സി​എ​ൽ റി​പ്പോ​ർ​ട്ട് പോ​സ്റ്റ് ചെ​യ്തുകൊ​ണ്ടാ​ണു രാ​ഹു​ൽ യു​പി സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ഹ​ത്രാ​സ് കൊ​ല​പാ​ത​ക​ത്തി​ൽ രാ​ജ്യം മു​ഴു​വ​ൻ സ​ർ​ക്കാ​രി​നോ​ട് ഉ​ത്ത​രം തേ​ടു​ക​യാ​ണെ​ന്നും എ​ല്ലാ​വ​രും ആ ​കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്നും രാ​ഹു​ൽ ട്വീറ്റ് ചെയ്തു.