+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ ഭേ​ദ​ഗ​തി ദയാരഹിതം: പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

ന്യൂ​ഡ​ൽ​ഹി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യെ വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ രം​ഗ​ത്തെ​ത്തി. നി​യ​മ ഭേ​ദ​ഗ​തി നി​ർ​ദ​യ​മാ​ണെ​ന്നും എ​തി​ര​ഭ
നി​യ​മ ഭേ​ദ​ഗ​തി ദയാരഹിതം: പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍
ന്യൂ​ഡ​ൽ​ഹി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യെ വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ രം​ഗ​ത്തെ​ത്തി. നി​യ​മ ഭേ​ദ​ഗ​തി നി​ർ​ദ​യ​മാ​ണെ​ന്നും എ​തി​ര​ഭി​പ്രാ​യ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​ൻ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​മെ​ന്നും ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ൽ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ പ​റ​ഞ്ഞു. ഐ​ടി നി​യ​മ​ത്തി​ലെ സ​മാ​ന​മാ​യ വ​കു​പ്പ് 66-എ ​റ​ദ്ദ് ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.