+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോഡേണ വാക്സിന് 1850 - 2750 രൂപ

ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മോ​​​ഡേ​​​​ണ ക​​​ന്പ​​​നി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ഡോ​​​സ് ഒ​​​ന്നി​​​ന് 2537 ഡോ​​​ള​​​ർ(​​​ഏ​​​താ​​​ണ് 1850 2750
മോഡേണ വാക്സിന്  1850 - 2750 രൂപ
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മോ​​​ഡേ​​​​ണ ക​​​ന്പ​​​നി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ഡോ​​​സ് ഒ​​​ന്നി​​​ന് 25-37 ഡോ​​​ള​​​ർ(​​​ഏ​​​താ​​​ണ് 1850 - 2750 രൂ​​​പ) വ​​​ച്ച് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഈ​​​ടാ​​​ക്കു​​​മെ​​ന്നു ക​​​ന്പ​​​നി മേ​​​ധാ​​​വി സ്റ്റെ​​​ഫാ​​​ൻ ബാ​​​ൻ​​​സെ​​​ൽ പ​​​റ​​​ഞ്ഞു.

കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​വ​​​രെ ചി​​​കി​​​ത്സി​​​ക്കാ​​​ൻ ചെ​​​ല​​​വാ​​​കുന്ന തു​​​ക വ​​​ച്ചു നോ​​​ക്കി​​​യാ​​​ൽ ഇ​​​ത് ഉ​​​ചി​​​ത​​​മാ​​​യ വി​​​ലയാണെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​നു യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണു കന്പനി. വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ര​​​ണ്ടു കോ​​​ടി ഡോ​​​സ് വാ​​​ക്സി​​​ൻ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണു ക​​​ന്പ​​​നി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
മോ​​​ഡേ​​​ണ​​​യു​​​ടെ വാ​​​ക്സി​​​ൻ 94.5 ശ​​​ത​​​മാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണെ​​​ന്നു തി​​​ങ്ക​​​ളാ​​​ഴ്ച ക​​​ന്പ​​​നി​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.