പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയ സംസ്ഥാനത്തെ കേബിൾ ബീച്ചിൽ സ്രാവിന്റെ ആക്രമണത്തിൽ ഒരു പുരുഷൻ കൊല്ലപ്പെട്ടു. സ്രാവിന്റെ കടിയേറ്റ ഇദ്ദേഹത്തെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേത്തുടർന്ന് ബീച്ചിൽ പൊതുജനങ്ങൾക്കു പ്രവേശനം നിഷേധിച്ചു.