പ്രയാഗ്രാജ്: ദീപാവലി ആഘോഷത്തിനിടെ ലക്നോ, ഹാപുർ ജില്ലകളിലെ വിഷമദ്യ ദുരന്തങ്ങൾക്കു പിന്നാലെ പ്രയാഗ്രാജിലും വ്യാജമദ്യം കഴിച്ച് അഞ്ചു പേർ മരിച്ചു. അമല്യ ഗ്രാമത്തിലെ സർക്കാർ ഷോപ്പിൽനിന്നാണ് ഇവർ മദ്യം വാങ്ങിയതെന്നു പോലീസ് പറഞ്ഞു.