+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്തരീക്ഷ മലിനീകരണം: സോണിയ ഗാന്ധി ഗോവയിലേക്കു മാറി

ന്യൂ​ഡ​ൽ​ഹി: അ​നാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത്, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ​നി​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഗോ​വ​യി​ലേ​ക്ക് മാ​റി. നെ​ഞ്ചി​ലെ അ​ണു​ബാ​ധ രൂ​ക്
അന്തരീക്ഷ മലിനീകരണം: സോണിയ ഗാന്ധി  ഗോവയിലേക്കു മാറി
ന്യൂ​ഡ​ൽ​ഹി: അ​നാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത്, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ​നി​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഗോ​വ​യി​ലേ​ക്ക് മാ​റി. നെ​ഞ്ചി​ലെ അ​ണു​ബാ​ധ രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ വി​ദ​ഗ്ധ ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​ണ് സോ​ണി​യ ഡ​ൽ​ഹി വി​ട്ട​ത്. രാ​ഹു​ലോ പ്രി​യ​ങ്ക​യോ സോ​ണി​യ്ക്കൊ​പ്പ​മു​ണ്ടാ​കും.

ഓ​ഗ​സ്റ്റി​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ശേ​ഷം സോ​ണി​യ​യു​ടെ ആ​രോ​ഗ്യ​നി​ല അ​ത്ര മെ​ച്ച​പ്പെ​ട്ടി​ല്ല.

സെ​പ്റ്റം​ബ​റി​ൽ പ​തി​വ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​വ​ർ അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യി​രു​ന്നു.