ഇസ്ലാമാബാദ്: പാക്കിസ്ഥാൻ അടക്കം 12 രാജ്യങ്ങളിൽനിന്നുള്ളവർക്ക് സന്ദർശക വീസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടാംഘട്ട കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടായിരിക്കാം ഈ നടപടിയെന്നു പാക് വൃത്തങ്ങൾ പറഞ്ഞു.
തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയവയാണു പട്ടികയിലെ മറ്റു രാജ്യങ്ങൾ.
തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയവയാണു പട്ടികയിലെ മറ്റു രാജ്യങ്ങൾ.