മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് ജ​യം

12:33 AM Nov 01, 2020 | Deepika.com
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് ജ​യം. കെ​യ്‌ൽ വാ​ക്ക​റു​ടെ ഏ​ക ഗോ​ളി​ലാ​ണ് സി​റ്റി ഷെ​ഫീ​ല്‍ഡ് യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 11-ാം സ്ഥാ​ന​ത്താ​ണ് സി​റ്റി.