+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗജന്യ കോവിഡ് വാക്സിൻ: ചട്ടലംഘനമില്ലെന്നു കമ്മീഷൻ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന ബി​ജെ​പി​യു​ടെ വാ​ഗ്ദാ​നത്തിൽ തെ​ര​ഞ്ഞെ​ടുപ്പ് ച​ട്ട ലം​ഘ​ന​മ​ല്ലെ​ന്ന് തെ
സൗജന്യ കോവിഡ് വാക്സിൻ:  ചട്ടലംഘനമില്ലെന്നു കമ്മീഷൻ
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന ബി​ജെ​പി​യു​ടെ വാ​ഗ്ദാ​നത്തിൽ തെ​ര​ഞ്ഞെ​ടുപ്പ് ച​ട്ട ലം​ഘ​ന​മ​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. ആ​ർ​ടി​ഐ ആ​ക്ടി​വി​സ്റ്റ് സാ​കേ​ത് ഗോ​ഖ​ലെ ന​ൽ​കി​യ പ​രാ​തി​ക്ക് മ​റു​പ​ടി​യാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​ക​ട​ന പ​ത്രി​ക​യി​ലെ മ​രു​ന്നു വാ​ഗ്ദാ​നം തെ​ര​ഞ്ഞെ​ടു​പ്പു ച​ട്ട​ങ്ങ​ളി​ലെ ഒ​രു വ​കു​പ്പി​ന്‍റെ​യും ലം​ഘ​ന​മ​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ക​യാ​ണ് എ​ന്നാ​രോ​പി​ച്ചാ​ണ് ഗോ​ഖ​ലെ പ​രാ​തി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു ച​ട്ട​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്ത് പ്ര​ക​ട​നപ​ത്രി​ക സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം വ്യ​ക്ത​മാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ലൊ​ന്നി​ന്‍റെ​യും ലം​ഘ​ന​മ​ല്ല മ​രു​ന്ന് വാ​ഗ്ദാ​നം എ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.