+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജന്മദിനാഘോഷത്തിൽ വെടിവയ്പ്: ഭോജ്പുരി ഗായകനു പരിക്ക്

ബ​​​ല്ലി​​​യ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബ​​​ല്ലി​​​യ​​​യി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ച്ച​​​ട​​​ങ്ങി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ആ​​ഘോ​​ഷ വെ​​​ടി​​​വ​​​യ്പി
ജന്മദിനാഘോഷത്തിൽ വെടിവയ്പ്: ഭോജ്പുരി ഗായകനു പരിക്ക്
ബ​​​ല്ലി​​​യ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബ​​​ല്ലി​​​യ​​​യി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ച്ച​​​ട​​​ങ്ങി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ആ​​ഘോ​​ഷ വെ​​​ടി​​​വ​​​യ്പി​​​ൽ ഭോ​​​ജ്പു​​​രി ഗാ​​​യ​​​ക​​​ൻ ഗോ​​​ലു രാ​​​ജ​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ഭാ​​​നു ദു​​​ബെ​​​യു​​​ടെ മ​​​ക​​​ന്‍റെ ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ ന​​​ട​​​ന്ന ഗാ​​​ന​​​മേ​​​ള​​​യ്ക്കി​​​ടെ​​​യാ​​​ണ് ആ​​​ഹ്ലാ​​​ദ​​​സൂ​​​ച​​​ക​​​മാ​​​യി വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ ആ​​​ളു​​​ക​​​ളെ ക്ഷ​​​ണി​​​ച്ച​​​തി​​​നും വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​തി​​​നും ബി​​​ജെ​​​പി നേ​​​താ​​​വി​​​നെ​​​തി​​​രെ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.