+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് : ആറുകോടിയോളം പേർ തപാൽവോട്ട് ചെയ്തു

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ന​​​​വം​​​​ബ​​​​ർ മൂ​​​​ന്നി​​​​നു ന​​​​ട​​​​ക്കു​​​​ന്ന യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​തു​​​​വ​​​​രെ 5.87 കോ​​​​ടി വോ​​​​ട്ട​​​
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് : ആറുകോടിയോളം പേർ തപാൽവോട്ട് ചെയ്തു
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ന​​​​വം​​​​ബ​​​​ർ മൂ​​​​ന്നി​​​​നു ന​​​​ട​​​​ക്കു​​​​ന്ന യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​തു​​​​വ​​​​രെ 5.87 കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​ർ ത​​​​പാ​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. കോ​​​​വി​​​​ഡ്-19 കാ​​​ര​​​ണം പോ​​​ളിം​​​ഗ് ദി​​​​വ​​​​സ​​​​ത്തി​​​​നു മു​​​​ന്പ് വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സം​​​​വി​​​​ധാ​​​​നം കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ വി​​​​നി​​യോ​​​ഗി​​​ച്ചു.

ത​​​​പാ​​​​ൽ വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ച്ച​​​​തി​​​​നാ​​​​ൽ ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം വൈ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ത​​​​പാ​​​​ൽ വോ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും കൂടും. 2016 ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 5.83 കോ​​​​ടി ത​​​​പാ​​​​ൽ വോ​​​​ട്ടു​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​ന്നു പോ​​​​ൾ ചെ​​​​യ്ത വോ​​​​ട്ടു​​​​ക​​​​ളി​​​​ൽ 42 ശ​​​​ത​​​​മാ​​​​നം ഇ​​​ത്ത​​​രം വോ​​​ട്ടു​​​ക​​​ളാ​​​യി​​​രു​​​ന്നു.18 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള 25.7 കോ​​​​ടി ആ​​ളു​​ക​​ളാ​​​​ണ് യു​​​​എ​​​​സി​​​​ലു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ 24 കോ​​​​ടി പേ​​​ർ​​​​ക്കു വോ​​​​ട്ടു​​​​ള്ള​​​​താ​​​​യാണു റിപ്പോർട്ടുകൾ.