ലണ്ടൻ: ഇംഗ്ലീഷ് പ്രമീയിർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരേ 1-0ന് ലെസ്റ്റർ സിറ്റിക്കു ജയം. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലായിരുന്നു ലെസ്റ്ററിന്റെ ജയം. 47 വർഷത്തിനു ശേഷമാണ് ലെസ്റ്റർ, എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ജയം സ്വന്തമാക്കുന്നത്.
മറ്റൊരു മത്സരങ്ങളിൽ സതാംപ്ടണ് 2-0ന് എവർട്ടണിനെ കീഴടക്കി. ലീഗിൽ ഒന്നാമതുള്ള എവർട്ടണിന്റെ ആദ്യ തോൽവിയാണിത്.
47 വർഷത്തിനുശേഷം എമിറേറ്റ്സിൽ ലെസ്റ്റർ
12:36 AM Oct 27, 2020 | Deepika.com