+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

16 ബൊക്കൊ ഹറാം ഭീകരരെ വധിച്ചു

ലാ​​​​ഗോ​​​​സ്: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ ബോ​​​​ർ​​​​നോ​​​​യി​​​​ൽ അ​​​​ടു​​​​ത്തി​​​​ടെ ന​​​​ട​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​
16 ബൊക്കൊ ഹറാം ഭീകരരെ വധിച്ചു
ലാ​​​​ഗോ​​​​സ്: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ ബോ​​​​ർ​​​​നോ​​​​യി​​​​ൽ അ​​​​ടു​​​​ത്തി​​​​ടെ ന​​​​ട​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ 16 ബൊ​​​​ക്കൊ ഹ​​​​റാം ഭീ​​​​ക​​​​ര​​​​രെ സൈ​​​​ന്യം വ​​​​ധി​​​​ച്ചു. ബു​​​​ധ​​​​ൻ, ശ​​​​നി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ലാ​​​​ണ് ഭീ​​​​ക​​​​ര​​​​രെ വ​​​​ധി​​​​ച്ച​​​​തെ​​​​ന്ന് സൈ​​​​നി​​​​ക വ​​​​ക്താ​​​​വ് ബ​​​​നാ​​​​ർ​​​​ഡ് ഒ​​​​നീ​​​​ക്കു പ​​​​റ​​​​ഞ്ഞു.