ഹാ​​ട്രി​​ക് ലെ​​വ​​ൻ

12:30 AM Oct 26, 2020 | Deepika.com
മ്യൂ​​ണി​​ക്: റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഹാ​​ട്രി​​ക് ബ​​ല​​ത്തി​​ൽ ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് 5-0ന് എ​​ൻ​​ട്രാ​​ക്റ്റ് ഫ്രാ​​ങ്ക്ഫ​​ർ​​ട്ടി​​നെ കീ​​ഴ​​ട​​ക്കി​​.