ഹാമിൽട്ടൺ @ 92; റിക്കാർഡ്
12:13 AM Oct 26, 2020 | Deepika.com
പോർട്ടോ: ഫോർമുല വൺ കാറോട്ടത്തിൽ ചരിത്രം കുറിച്ച് ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ. പോർച്ചുഗീസ് ഗ്രാൻപ്രീയിൽ ജയിച്ചതോടെ ഏറ്റവും കൂടുതൽ എഫ് വൺ ജയമെന്ന റിക്കാർഡ് മെഴ്സിഡസിന്റെ ഹാമിൽട്ടൺ സ്വന്തമാക്കി. 91 ജയം നേടിയ മൈക്കൾ ഷൂമാർക്കറെയാണ് ഹാമിൽട്ടൺ പിന്തള്ളിയത്.