ഇ​​​​ന്ത്യ​​​​ക്കു സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം

11:36 PM Oct 23, 2020 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫി​​​​ഫ റാ​​​​ങ്കിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം. ഒ​​​​രു സ്ഥാ​​​​നം മു​​​​ന്നോ​​​​ട്ടു​​​​ക​​​​യ​​​​റി​​​​യ ഇ​​​​ന്ത്യ ഇ​​​​പ്പോ​​​​ൾ 108-ാമ​​​​താ​​​​ണ്. ബെ​​​​ൽ​​​​ജി​​​​യം, ഫ്രാ​​​​ൻ​​​​സ്, ബ്ര​​​​സീ​​​​ൽ, ഇം​​​​ഗ്ല​​​​ണ്ട്, പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ആ​​​​ദ്യ അ​​​​ഞ്ച് സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ. സ്പെ​​​​യി​​​​ൻ, ഉ​​​​റു​​​​ഗ്വെ, അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന എ​​​​ന്നി​​​​വ​​​​യാ​​​​ണ് ആ​​​​റ് മു​​​​ത​​​​ൽ എ​​​​ട്ട് വരെ സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ.