ഇം​​​​ഗ്ല​​​​ണ്ട് ഇ​​​​ന്ത്യ​​​​യി​​​​ൽ

11:49 PM Oct 22, 2020 | Deepika.com
മും​​​​ബൈ: ഓ​​​​സീ​​​​സ് പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​ന്ത്യ​​​​ക്ക് ഇം​​​​ഗ്ല​​​​ണ്ടു​​​​മാ​​​​യി ഹോം ​​​​പ​​​​ര​​​​ന്പ​​​​ര​​​​യു​​​​ണ്ട്. ജ​​​​നു​​​​വ​​​​രി-​​​​മാ​​​​ർ​​​​ച്ചി​​​​ലാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ഇ​​​​ന്ത്യ​​​​ൻ പ​​​​ര്യ​​​​ട​​​​നം. പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ അ​​​​ഞ്ച് ടെ​​​​സ്റ്റ് ഉ​​​​ണ്ട്. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്, ധ​​​​ർ​​​​മ​​​​ശാ​​​​ല, കോ​​​​ൽ​​​​ക്ക​​​​ത്ത എ​​​​ന്നി​​​​വി​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​കും ടെ​​​​സ്റ്റ് അ​​​​ര​​​​ങ്ങേ​​​​റു​​​​ക. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലേ​​​​ത് പി​​​​ങ്ക് ബോ​​​​ൾ ടെ​​​​സ്റ്റാ​​​​ണ്.