+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ടെ​യ്ന​ർ ലോ​റി ത​ട്ടി​യെ​ടു​ത്ത് 15 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്നു

സേ​​ലം: ചെ​​ന്നൈ​​യി​​ൽ​​നി​​ന്നു മും​​ബൈ​​യി​​ലേ​​ക്കു മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​മാ​​യി പോ​​യ ക​​ണ്ടെ​​യ്ന​​ർ ലോ​​റി ത​​ട്ടി​​യെ​​ടു​​ത്ത സം​​ഘം 15 കോ​​ടി രൂ​​പ​​യു​​ടെ റെ​​ഡ്മി മൊ​​ബൈ​​ൽ ഫോ​​ണ
ക​ണ്ടെ​യ്ന​ർ ലോ​റി ത​ട്ടി​യെ​ടു​ത്ത് 15 കോ​ടി രൂ​പ​യു​ടെ  മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്നു
സേ​​ലം: ചെ​​ന്നൈ​​യി​​ൽ​​നി​​ന്നു മും​​ബൈ​​യി​​ലേ​​ക്കു മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​മാ​​യി പോ​​യ ക​​ണ്ടെ​​യ്ന​​ർ ലോ​​റി ത​​ട്ടി​​യെ​​ടു​​ത്ത സം​​ഘം 15 കോ​​ടി രൂ​​പ​​യു​​ടെ റെ​​ഡ്മി മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ ക​​വ​​ർ​​ന്നു. ത​​മി​​ഴ്നാ​​ട്ടി​​ൽ കൃ​​ഷ്ണ​​ഗി​​രി​​ക്കു സ​​മീ​​പം ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ര​​ണ്ടി​​നാ​​യി​​രു​​ന്നു സം​​ഭ​​വം.

മോ​​ഷ്ടാ​​ക്ക​​ൾ ത​​ട്ടി​​യെ​​ടു​​ത്ത ലോ​​റി പി​​ന്നീ​​ട് മ​​റ്റൊ​​രു സ്ഥ​​ല​​ത്തു​​നി​​ന്നു പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു. 14,500 മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളാ​​ണു ലോ​​റി​​യിലു​​ണ്ടാ​​യി​​രു​​ന്ന​​ത്. മോ​​ഷ്ടാ​​ക്ക​​ളെ പി​​ടി​​കൂ​​ടാ​​ൻ 17 സം​​ഘ​​ങ്ങ​​ളെ നി​​യോ​​ഗി​​ച്ച​​താ​​യി സേ​​ലം ഡി​​ഐ​​ജി പ​​റ​​ഞ്ഞു.