+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇമ്രാൻ കഴിവുകെട്ട ഭരണാധികാരിയെന്നു പ്രതിപക്ഷ നേതാക്കൾ

ക​​​​​റാ​​​​​ച്ചി: പാ​​​​​ക് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഇ​​​​​മ്രാ​​​​​ൻ ഖാ​​​​​നെ​​​​​തി​​​​​രേ രൂ​​​​​ക്ഷ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​വു​​​​​മാ​​​​​യി പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​
ഇമ്രാൻ കഴിവുകെട്ട ഭരണാധികാരിയെന്നു പ്രതിപക്ഷ നേതാക്കൾ
ക​​​​​റാ​​​​​ച്ചി: പാ​​​​​ക് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഇ​​​​​മ്രാ​​​​​ൻ ഖാ​​​​​നെ​​​​​തി​​​​​രേ രൂ​​​​​ക്ഷ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​വു​​​​​മാ​​​​​യി പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​ക്ക​​​​​ൾ. ഇ​​​​​മ്രാ​​​​​ൻ ക​​​​​ഴി​​​​​വു​​​​​കെ​​​​​ട്ട ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​യാ​​​​​ണെ​​​​​ന്നും സ്വേ​​​​​ച്ഛാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തെ​​​​​ക്കാ​​​​​ൾ ത​​​​​രം​​​​​താ​​​​​ണ ഭ​​​​​ര​​​​​ണ​​​​​മാ​​​​​ണി​​​​​തെ​​​​​ന്നും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ക​​​​​ക്ഷി​​​​​ നേ​​​​​താ​​​​​ക്ക​​​​​ൾ. തെ​​​​​ഹ​​​​​രീ​​​​​ക്-​​​​​ഇ-​​​​​ഇ​​​​​ൻ​​​​​സാ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ താ​​​​​ഴെ​​​​​യി​​​​​റ​​​​​ക്കാ​​​​​ൻ 11 പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ഒ​​​​​ത്തു​​​​​ചേ​​​​​ർ​​​​​ന്ന് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ഡെ​​​​​മോ​​​​​ക്രാ​​​​​റ്റി​​​​​ക് മൂ​​​​​വ്മെ​​​​​ന്‍റ് (പി​​​​​ഡി​​​​​എം)​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​നു രൂ​​​​​പം നല്കി പ്രക്ഷോഭം നടത്തിവരികയാണ്.