പനാജി: സാമൂഹിക പ്രവർത്തകനായിരുന്ന വിലാസ് മേത്തറെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീകാന്ത് ബഡിഘർ, പ്രശാന്ത് ലക്ഷ്മൺ ധബോൽക്കർ എന്നിവരെ മഹാരാഷ്ട്രയിലെ സിന്ധുദുർഗയിൽനിന്നു പോലീസ് പിടികൂടി.