സി​​ക്സ്പാ​​യ്ക്ക് എ​​ബി​​ഡി

12:30 AM Oct 18, 2020 | Deepika.com
ദു​​ബാ​​യ്: സി​​ക്സ് മ​​ഴ പെ​​യ്യി​​ച്ച എ​​ബി ഡി​​വി​​ല്യേ​​ഴ്സി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ് മി​​ക​​വി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നു ജ​​യം. രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ ഏ​​ഴ് വി​​ക്ക​​റ്റി​​നാ​​ണ് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് കീ​​ഴ​​ട​​ക്കി​​യ​​ത്. ഒ​​രു​​ഘ​​ട്ട​​ത്തി​​ൽ തോ​​ൽ​​വി മു​​ന്നി​​ൽ​​ക്ക​​ണ്ട ആ​​ർ​​സി​​ബി​​യെ ഡി​​വി​​ല്യേ​​ഴ്സ് ഒ​​റ്റ​​യ്ക്ക് തോ​​ളി​​ലേ​​റ്റു​​ക​​യാ​​യി​​രു​​ന്നു. 22 പ​​ന്തി​​ൽ​​നി​​ന്ന് ആ​​റ് സി​​ക്സും ഒ​​രു ഫോ​​റും അ​​ട​​ക്കം 55 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത ഡി​​വി​​ല്യേ​​ഴ്സ് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന് ടീ​​മി​​ന്‍റെ വി​​ജ​​യശി​​ൽ​​പ്പി​​യാ​​യി.

ഓ​​പ്പ​​ണിം​​ഗി​​ൽ മാ​​റ്റ​​വു​​മാ​​യാ​​ണ് രാ​​ജ​​സ്ഥാ​​ൻ ബാ​​റ്റി​​ംഗിനി​​റ​​ങ്ങി​​യ​​ത്. ഓ​​പ്പ​​ണ​​റാ​​യ ജോ​​സ് ബ​​ട്‌​ല​​ർ​​ക്കു പ​​ക​​രം ബെ​​ൻ സ്റ്റോ​​ക്സി​​നൊ​​പ്പം (15) റോ​​ബി​​ൻ ഉ​​ത്ത​​പ്പ​​യാ​​ണ് (41) ക്രീ​​സി​​ലെ​​ത്തി​​യ​​ത്. ആ​​റു പ​​ന്തി​​ൽ​​നി​​ന്ന് ഒ​​രു സി​​ക്സ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ഒ​​ന്പ​​ത് റ​​ണ്‍​സു​​മാ​​യി സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ പു​​റ​​ത്താ​​യി. 36 പ​​ന്തി​​ൽ ആ​​റ് ഫോ​​റും ഒ​​രു സി​​ക്സും അ​​ട​​ക്കം 57 റ​​ണ്‍​സ് എ​​ടു​​ത്ത ക്യാ​​പ്റ്റ​​ൻ സ്റ്റീ​​വ് സ്മി​​ത്ത് ആ​​ണ് റോ​​യ​​ൽ​​സ് ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ.

ആ​​രോ​​ണ്‍ ഫി​​ഞ്ച് (14) തു​​ട​​ക്ക​​ത്തി​​ലേ പു​​റ​​ത്താ​​യെ​​ങ്കി​​ലും ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലും (35) ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും (43) ആ​​ർ​​സി​​ബി​​യു​​ടെ പോ​​രാ​​ട്ടം മു​​ന്നോ​​ട്ടു ന​​യി​​ച്ചു. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് സ്കോ​​ർ 100 ക​​ട​​ത്തി. സ്കോ​​ർ 102ൽ ​​നി​​ൽ​​ക്കേ തെ​​വാ​​ട്യ​​യു​​ടെ പ​​ന്തി​​ൽ ദേ​​വ്ദ​​ത്ത് പു​​റ​​ത്ത്. 13-ാം ഓ​​വ​​റി​​ലെ അ​​വ​​സാ​​ന പ​​ന്തി​​ലാ​​യി​​രു​​ന്നു അ​​ത്. 14-ാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യപ​​ന്തി​​ൽ മ​​നോ​​ഹ​​ര​​മാ​​യ ഒ​​രു ബൗ​​ണ്ട​​റി ലൈ​​ൻ ക്യാ​​ച്ചി​​ലൂ​​ടെ കോ​​ഹ്‌​ലി​​യെ​​യും തെ​​വാ​​ട്യ കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി.

കാ​​ർ​​ത്തി​​ക് ത്യാ​​ഗി​​ക്കാ​​യി​​രു​​ന്നു വി​​ക്ക​​റ്റ്. പി​​ന്നീ​​ടാ​​ണ് ഡി​​വി​​ല്യേ​​ഴ്സി​​ന്‍റെ രം​​ഗ​​പ്ര​​വേ​​ശം. അ​​വ​​സാ​​ന മൂ​​ന്നോ​​വ​​റി​​ൽ ബംഗളൂരുവിനു ജ​​യി​​ക്കാ​​ൻ 45 റ​​ണ്‍​സ് വേ​​ണ്ടി​​യി​​രു​​ന്നു. ഉ​​ന​​ദ്ഘ​​ട്ട് എ​​റി​​ഞ്ഞ 19-ാം ഓ​​വ​​റി​​ലെ ആ​​ദ്യ മൂ​​ന്നു പ​​ന്തും സി​​ക്സ​​റു​​ക​​ൾ പ​​റ​​ത്തി ഡി​​വി​​ല്യേ​​ഴ്സ് ക​​ളിഗ​​തി​​ മാ​​റ്റി. ആ ​​ഓ​​വ​​റി​​ൽ 25 റ​​ണ്‍​സ് പി​​റ​​ന്നു. അ​​വ​​സാ​​ന ഓ​​വ​​റി​​ൽ വേ​​ണ്ടി​​യി​​രു​​ന്ന​​ത് 10 റ​​ണ്‍​സ്. നാ​​ലാം പ​​ന്ത് സി​​ക്സ് പ​​റ​​ത്തി ഡി​​വി​​ല്യേ​​ഴ്സ് ആ ​​ക​​ട​​ന്പ​​യും ക​​ട​​ത്തി.

ഉ​​ത്ത​​പ്പ

​ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ കേ​​ര​​ളതാ​​ര​​മാ​​യ റോ​​ബി​​ൻ ഉ​​ത്ത​​പ്പ ഐ​​പി​​എ​​ൽ 13-ാം സീ​​സ​​ണി​​ൽ ഒ​​ടു​​വി​​ൽ ഫോം ​​ക​​ണ്ടെ​​ത്തി. റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രാ​​യി ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 22 പ​​ന്തി​​ൽ​​നി​​ന്ന് ഒ​​രു സി​​ക്സും ഏ​​ഴ് ഫോ​​റും അ​​ട​​ക്കം 41 റ​​ണ്‍​സ് ഉ​​ത്ത​​പ്പ നേ​​ടി. പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി ഇ​​ന്ന​​ലെ ഓ​​പ്പ​​ണിം​​ഗി​​ലാ​​യി​​രു​​ന്നു ഉ​​ത്ത​​പ്പ​​യെ ക്യാ​​പ്റ്റ​​ൻ സ്റ്റീ​​വ് സ്മി​​ത്ത് പ​​രീ​​ക്ഷി​​ച്ച​​ത്. ഐ​​പി​​എ​​ൽ ക​​രി​​യ​​റി​​ൽ 24 അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​ൾ​​പ്പെ​​ടെ 4500 റ​​ണ്‍​സെ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലും ഉ​​ത്ത​​പ്പ ഇ​​ന്ന​​ലെ പി​​ന്നി​​ട്ടു. 184 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 4535 റ​​ണ്‍​സ് ആ​​ണ് താ​​ര​​ത്തി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള സ​​ന്പാ​​ദ്യം.