എംബാപ്പെ ഡബിളിൽ പിഎസ്ജി
12:30 AM Oct 18, 2020 | Deepika.com
നീം (ഫ്രാൻസ്): ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ കരുത്തിൽ പിഎസ്ജിക്ക് ഏകപക്ഷീയ ജയം. എവേ പോരാട്ടത്തിൽ നീം ഒളിന്പിക്കിനെതിരേ 4-0നാണ് പിഎസ്ജി ജയം സ്വന്തമാക്കിയത്. 32, 83 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. 15 പോയിന്റുമായി പിഎസ്ജി ഒന്നാമത് എത്തി.