ശ്രീകാന്ത് പുറത്ത്
12:18 AM Oct 17, 2020 | Deepika.com
ഒഡെൻസ്: ഡെന്മാർക്ക് ഓപ്പണ്‍ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ പുറത്ത്. തീൻ ചെന്നിനോട് 22-20, 13-21, 16-21നാണ് ശ്രീകാന്ത് തോറ്റത്.