ജോഷ്ന ക്വാർട്ടറിൽ
12:19 AM Oct 15, 2020 | Deepika.com
കയ്റൊ: ഈജിപ്ഷ്യൻ ഓപ്പണ്‍ സ്ക്വാഷ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ ക്വാർട്ടറിൽ. ഈജിപ്തിന്റെ ഫരീദയെയാണ് ഇന്ത്യൻ താരം കീഴടക്കിയത്.