കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ക്ഷേത്രത്തിൽ അതിക്രമം കാട്ടിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ബാദിൽ ജില്ലയിലുള്ള താത്കാലിക ക്ഷേത്രത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട് അശോക് കുമാർ എന്നയാളാണ് പരാതി നല്കിയത്. പരാതിയിൽ പറയുന്ന മുഹമ്മദ് ഇസ്മയിലിനെ ഉടൻ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.