ന്യൂഡൽഹി: പെണ്കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുപിയിൽ നിന്നുള്ള എംഎൽഎ നന്ദകിഷോർ ഗുജ്ജർ ഗവർണർക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി ഹൻസ് രാജ് യോഗി ആദിത്യനാഥിനും കത്തെഴുതി.