ശ്രീനഗർ: കാഷ്മീരിലെ കുപ്വാര ജില്ലയിൽ പാക് ആക്രമണത്തിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചു. നാലു പേർക്കു പരിക്കേറ്റു. നൗഗം സെക്ടറിൽ ഇന്നലെ രാവിലെയായിരുന്നു ആക്രമണം ആരംഭിച്ചത്.