+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി

ജ​​​മ്മു: ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ അ​​​ഞ്ചു തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സാ​​​ംബാ അ​​​തി​​​ർ​​​ത്തി​​​യി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു നു​​​ഴ​​​ഞ്ഞു​​​ക​​​യ​
നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി
ജ​​​മ്മു: ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ അ​​​ഞ്ചു തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സാ​​​ംബാ അ​​​തി​​​ർ​​​ത്തി​​​യി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റാ​​​ൻ ന​​​ട​​​ത്തി​​​യ ശ്ര​​​മം അ​​​തി​​​ർ​​​ത്തി​​​ര​​​ക്ഷാ(​​​ബി​​​എ​​​സ്എ​​​ഫ്) സേ​​​ന പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പാ​​​ക് സേ​​​ന ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ത്ത് ശ്ര​​​ദ്ധ​​​മാ​​​റ്റാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ബി​​​എ​​​സ്എ​​​ഫി​​​ന്‍റെ ഉ​​​ചി​​​ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​യി​​​ൽ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കു​​ത​​​ന്നെ തി​​​രി​​​ച്ചോ​​​ടേ​​​ണ്ടി​​​വ​​​ന്നു.

ര​​​ണ്ടാ​​​ഴ്ച​​​യ്ക്കി​​​ടെ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് സാം​​​ബ​​​യി​​​ലൂ​​​ടെ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​ത്. 14നു ​​​രാ​​​ത്രി​​​യി​​​ലെ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ശ്ര​​​മ​​​വും ഇ​​​ന്ത്യ​​​ൻ സേ​​​ന പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.