വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ ഡിബേറ്റ് ചൊവ്വാഴ്ച രാത്രി ഒഹായോ ക്ലീവ്ലാൻഡിലെ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി ആൻഡ് ക്ലീവ്ലാൻഡ് ക്ലിനിക്കിൽ നടക്കും.
യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും തമ്മിൽ നടക്കുന്ന 90 മിനിറ്റ് ചർച്ചയിൽ ഫോക്സ് ന്യൂസിലെ അവതാരകൻ ക്രിസ് വല്ലേസ് മോഡറേറ്ററാകും.
പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിൽ മൂന്ന് ഡിബേറ്റുകളാണു നിശ്ചയിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും കലിഫോർണിയ ഗവർണറുമായ കമലാ ഹാരിസും തമ്മിലുള്ള ഡിബേറ്റ് ഒക്ടോബറിൽ നടക്കും.