ശ്രീനഗർ: കാഷ്മീരിൽ ഏറ്റുമുട്ടലിൽ രണ്ടു ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. അനന്ത്നാഗ് ജില്ലയിലൽ വ്യാഴാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടൽ. പാക് ഭീകരനായ അബു റെഹാൻ, ആദിൽ റഷീദ് ഭട്ട് എന്നിവരെയാണു സുരക്ഷാസേന വധിച്ചത്.