വത്തിക്കാൻ സിറ്റി: വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ജിയോവാന്നി ആഞ്ചലോ ബെച്ചിയൂ ഫ്രാൻസിസ് മാർപാപ്പയ്ക്ക് രാജി സമർപ്പിച്ചു. മാർപാപ്പ രാജി സ്വീകരിച്ചു. കർദിനാൾ പദവിയും അദ്ദേഹം ഉപേക്ഷിച്ചു.
2018-ലാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയതും കാര്യാലയത്തിന്റെ അധ്യക്ഷനായി നിയമിച്ചതും.
2018-ലാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയതും കാര്യാലയത്തിന്റെ അധ്യക്ഷനായി നിയമിച്ചതും.