+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ലാ​പാ​നി മേ​ഖ​ല​യി​ൽ സെ​ൻ​സ​സ് ന​ട​ത്താ​ൻ നേ​പ്പാ​ളി​ന്‍റെ നീ​ക്കം; സ​മ്മ​തി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ

കാ​​ഠ്മ​​ണ്ഡു: ഇ​​ന്ത്യ​​യു​ടെ പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യ ലി​​പു​​ലേ​​ഖ്, ലിം​​പി​​യാ​​ധു​​ര, കാ​​ലാ​​പാ​​നി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സെ​​ൻ​​സ​​സ് ന​​ട​​ത്താ​​ൻ നീ​​ക്ക​​വു​​മാ​​യി നേ​​പ്പാ​​ൾ. ഈ ​​പ്ര​
കാ​ലാ​പാ​നി മേ​ഖ​ല​യി​ൽ സെ​ൻ​സ​സ് ന​ട​ത്താ​ൻ നേ​പ്പാ​ളി​ന്‍റെ നീ​ക്കം; സ​മ്മ​തി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ
കാ​​ഠ്മ​​ണ്ഡു: ഇ​​ന്ത്യ​​യു​ടെ പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യ ലി​​പു​​ലേ​​ഖ്, ലിം​​പി​​യാ​​ധു​​ര, കാ​​ലാ​​പാ​​നി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സെ​​ൻ​​സ​​സ് ന​​ട​​ത്താ​​ൻ നീ​​ക്ക​​വു​​മാ​​യി നേ​​പ്പാ​​ൾ. ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ൾ ത​​ങ്ങ​​ളു​​ടേ​​തെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട് നേ​​പ്പാ​​ൾ ഭൂ​​പ​​ടം പ​​രി​​ഷ്ക​​രി​​ച്ച​​തും പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തും വ​​ൻ വി​​വാ​​ദ​​ത്തി​​നി​​ട​​യാ​​ക്കി​​യി​​രു​​ന്നു.