ഡി മ​​രി​​യ​​യ്ക്കു വി​​ല​​ക്ക്

12:06 AM Sep 25, 2020 | Deepika.com
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​യു​​ടെ അ​​ർ​​ജ​ന്‍റൈ​​ൻ താ​​രം എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ​​യ്ക്ക് നാ​​ല് മ​​ത്സ​​ര​​ത്തി​​ൽ വി​​ല​​ക്ക്. ലീ​​ഗ് വ​​ണ്ണി​​ൽ അ​​ഞ്ച് ചു​​വ​​പ്പ് കാ​​ർ​​ഡ് പി​​റ​​ന്ന പി​​എ​​സ്ജി x മാ​​ഴ്സെ മ​​ത്സ​​ര​​ത്തി​​ൽ ഡി ​​മ​​രി​​യ​​യു​​ടെ പെ​​രു​​മാ​​റ്റ​​ദൂ​​ഷ്യ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് ന​​ട​​പ​​ടി. അ​​തേ​​സ​​മ​​യം, താ​​രം ചെ​​യ്ത കു​​റ്റം എ​​ന്താ​​ണെ​​ന്ന് ലീ​​ഗ് വ​​ണ്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.