പൂന: ഓക്സ്ഫഡ് വാക്സിന്റെ മൂന്നാം ഘട്ട മനുഷ്യപരീക്ഷണം പൂന സസൂൺ ജനറൽ ആശുപത്രിയിൽ ആരംഭിച്ചു.
ഓക്സ്ഫഡ് സർവകലാശാലയും മരുന്നു കന്പനിയായ അസ്ട്രസെനേക്കയും ചേർന്നു വികസിപ്പിച്ച വാക്സിൻ ഉത്പാദിപ്പിക്കുന്നത് ഇന്ത്യൻ കന്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. 150-200 വോളന്റിയർമാർക്കു വാക്സിൻ കുത്തിവയ്ക്കുമെന്നു സസൂൺ ജനറൽ ആശുപത്രി ഡീൻ ഡോ. മുരളീധർ താംബെ പറഞ്ഞു.