ന​​​​​ദാ​​​​​ൽ പു​​​​​റ​​​​​ത്ത്

12:26 AM Sep 21, 2020 | Deepika.com
മി​​​​​ലാ​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ പു​​​​​റ​​​​​ത്ത്. ഏ​​​​​ഴ് മാ​​​​​സ​​​​​ത്തെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷം ന​​​​​ദാ​​​​​ൽ ക​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ ആ​​​​​ദ്യ ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍. ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ഡി​​​​​യേ​​​​​ഗൊ ഷു​​​​​വാ​​​​​ട്ട്സ്മാ​​​​​നോ​​ടു നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു ന​​​​​ദാ​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. സ്കോ​​​​​ർ: 6-2, 7-5. ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ കി​​​​​രീ​​​​​ടം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ന്ന ന​​​​​ദാ​​​​​ലി​​​​​ന് ക​​​​​ന​​​​​ത്ത പ്ര​​​​​ഹ​​​​​ര​​​​​മാ​​​​​ണ് ഈ ​​​​​പ​​​​​രാ​​​​​ജ​​​​​യം. ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ യോ​​​​​ഗ്യ​​​​​താ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​ന്നാം​​ര​​ഭി​​ക്കും.