ബാഴ്സയ്ക്കു ജയം
12:26 AM Sep 21, 2020 | Deepika.com
ബാഴ്സലോണ: ബാഴ്സലോണയുടെ ലാ ലിഗ സീസണിനു തൊട്ടു മുന്പായി നടക്കുന്ന ഗാന്പർ ട്രോഫി പോരാട്ടത്തിൽ ബാഴ്സ 1-0ന് എൽഷെയെ കീഴടക്കി. രണ്ടാം മിനിറ്റിൽ ആൻത്വാൻ ഗ്രീസ്മാൻ നേടിയ ഗോളിലായിരുന്നു ബാഴ്സയുടെ ജയം.