+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ക​ടം വ​ർ​ധി​ച്ചു

മും​ബൈ: ഇ​ന്ത്യ​യു​ടെ മൊ​ത്ത വി​ദേ​ശ ക​ടം 2.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 55,850 കോ​ടി ഡോ​ളാ​റാ​യി. മാ​ർ​ച്ച് അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. വാ​ണി​ജ്യ വാ​യ്പ​ക​ൾ കൂ​ടി​യ​താ​ണ് മൊ​ത്ത വി​ദേ​ശ ക​ട​
ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ക​ടം വ​ർ​ധി​ച്ചു
മും​ബൈ: ഇ​ന്ത്യ​യു​ടെ മൊ​ത്ത വി​ദേ​ശ ക​ടം 2.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 55,850 കോ​ടി ഡോ​ളാ​റാ​യി. മാ​ർ​ച്ച് അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. വാ​ണി​ജ്യ വാ​യ്പ​ക​ൾ കൂ​ടി​യ​താ​ണ് മൊ​ത്ത വി​ദേ​ശ ക​ട​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​ക്കി​യ​ത്.

2019 മാ​ർ​ച്ച് അ​വ​സാ​നം 54,300 കോ​ടി ഡോ​ള​റാ​യി​രു​ന്നു മൊ​ത്ത വി​ദേ​ശ ക​ടം. വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​വും വി​ദേ​ശ ക​ട​വും ത​മ്മി​ലു​ള്ള അ​നു​പാ​തം 85.5 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 76.0 ശ​ത​മാ​ന​മാ​യി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ദേ​ശ ക​ടം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 3 ശ​ത​മാ​നം ചു​രു​ങ്ങി 10,090 കോ​ടി ഡോ​ള​റാ​യി. സ​ർ​ക്കാ​രി​ത​ര വി​ദേ​ശ ക​ടം 4.2 ശ​ത​മാ​നം വ​ർ​ധി​ച്ചു.